രണ്ടാംവർഷ പി.യു. വിദ്യാർത്ഥികൾ ഇനി പരീക്ഷ ചൂടിലേക്ക്;

ബെംഗളൂരു : കർണാടകയിലെ രണ്ടാം വർഷ പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷകളുടെ ടൈം ടേബിൾ പ്രഖ്യാപിച്ചു. ഏപ്രിൽ 16 മുതൽ മേയ് ആറുവരെയാണ് പരീക്ഷ.

തീയതിയും വിഷയങ്ങളും:
ഏപ്രിൽ 16-ന് കണക്ക്, എജ്യുക്കേഷൻ, അടിസ്ഥാന ഗണിതം,
18-ന് പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്,
19-ന് ഇൻഫർമേഷൻ ടെക്‌നോളജി, റീട്ടെയിൽ, ഓട്ടോമൊബൈൽസ്, ഹെൽത്ത് കെയർ, ബ്യൂട്ടി ആൻഡ് വെൽനെസ്,
20-ന് ചരിത്രം, ഫിസിക്സ്,
21-ന് തമിഴ്, തെലുഗു, ഉർദു, മറാത്തി, മലയാളം, സംസ്കൃതം, അറബി, ഫ്രഞ്ച്,
22-ന് ലോജിക്, ബിസിനസ് സ്റ്റഡീസ്,
23-ന് കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, സൈക്കോളജി, രസതന്ത്രം,
25-ന് ഇക്കണോമിക്സ്,
26-ന് ഹിന്ദി,
28-ന് കന്നഡ,
30-ന് സോഷ്യോളജി, ഇലക്‌േട്രാണിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ്.
മേയ് 2ന് ജിയോഗ്രഫി, ബയോളജി,
മേയ് 4ന് ഇംഗ്ലീഷ്,
മേയ് 6ന് ഓപ്ഷണൽ കന്നഡ, അക്കൗണ്ടൻസി, ജിയോളജി, ഹോം സയൻസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ
[masterslider id="10"]

Related posts