ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 14950 റിപ്പോർട്ട് ചെയ്തു.
40599 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 10.93%
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക : Covid 19
ഇന്ന് ഡിസ്ചാര്‍ജ് : 40599
ആകെ ഡിസ്ചാര്‍ജ് : 3713343
ഇന്നത്തെ കേസുകള്‍ : 14950
ആകെ ആക്റ്റീവ് കേസുകള്‍ : 123098
ഇന്ന് കോവിഡ് മരണം : 53
ആകെ കോവിഡ് മരണം : 39250
ആകെ പോസിറ്റീവ് കേസുകള്‍ : 3875724
ഇന്നത്തെ പരിശോധനകൾ : 13677
ആകെ പരിശോധനകള്‍: 52441513
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 6039
ആകെ പോസിറ്റീവ് കേസുകൾ: 1749104
ഇന്ന് ഡിസ്ചാര്‍ജ് : 25904
ആകെ ഡിസ്ചാര്‍ജ് : 1680814
ആകെ ആക്റ്റീവ് കേസുകള്‍ : 51645
ഇന്ന് മരണം : 15
ആകെ മരണം : 16644
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Today's Media Bulletin 04/02/2022
Please click on the link below to view bulletin.https://t.co/6a2BSTXEvG@PMOIndia @MoHFW_INDIA @CMofKarnataka @BSBommai @mla_sudhakar @Comm_dhfwka @BBMPCOMM @mangalurucorp @DDChandanaNews @PIBBengaluru @KarnatakaVarthe pic.twitter.com/6CEKwfwnKG— K'taka Health Dept (@DHFWKA) February 4, 2022