ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 46426 റിപ്പോർട്ട് ചെയ്തു.
41703 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 32.95%
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക.
ഇന്ന് ഡിസ്ചാര്‍ജ് : 41703
ആകെ ഡിസ്ചാര്‍ജ് : 3162977
ഇന്നത്തെ കേസുകള്‍ : 46426
ആകെ ആക്റ്റീവ് കേസുകള്‍ : 362487
ഇന്ന് കോവിഡ് മരണം : 32
ആകെ കോവിഡ് മരണം : 38614
ആകെ പോസിറ്റീവ് കേസുകള്‍ : 3564108
ഇന്നത്തെ പരിശോധനകൾ : 140884
ആകെ പരിശോധനകള്‍: 60695857
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 21569
ആകെ പോസിറ്റീവ് കേസുകൾ: 1607226
ഇന്ന് ഡിസ്ചാര്‍ജ് : 27008
ആകെ ഡിസ്ചാര്‍ജ് : 1364333
ആകെ ആക്റ്റീവ് കേസുകള്‍ : 226385
ഇന്ന് മരണം : 9
ആകെ മരണം : 16507
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Today's Media Bulletin 24/01/2022
Please click on the link below to view bulletin.https://t.co/x036rqDlgD @PMOIndia @MoHFW_INDIA @CMofKarnataka @BSBommai @mla_sudhakar @Comm_dhfwka @BBMPCOMM @mangalurucorp @DDChandanaNews @PIBBengaluru @KarnatakaVarthe pic.twitter.com/n1EX03uJzi— K'taka Health Dept (@DHFWKA) January 24, 2022