കർണാടകയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്;വിശദമായി ഇവിടെ വായിക്കാം (24-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 46426 റിപ്പോർട്ട് ചെയ്തു.

41703 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 32.95%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക.

ഇന്ന് ഡിസ്ചാര്‍ജ് : 41703

ആകെ ഡിസ്ചാര്‍ജ് : 3162977

ഇന്നത്തെ കേസുകള്‍ : 46426

ആകെ ആക്റ്റീവ് കേസുകള്‍ : 362487

ഇന്ന് കോവിഡ് മരണം : 32

  ജി. പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി

ആകെ കോവിഡ് മരണം : 38614

ആകെ പോസിറ്റീവ് കേസുകള്‍ : 3564108

ഇന്നത്തെ പരിശോധനകൾ : 140884

ആകെ പരിശോധനകള്‍: 60695857

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 21569

ആകെ പോസിറ്റീവ് കേസുകൾ: 1607226

ഇന്ന് ഡിസ്ചാര്‍ജ് : 27008

ആകെ ഡിസ്ചാര്‍ജ് : 1364333

ആകെ ആക്റ്റീവ് കേസുകള്‍ : 226385

ഇന്ന് മരണം : 9

ആകെ മരണം : 16507

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ വടിവാളുമായി നടുറോഡിൽ മദ്യപസംഘത്തിന്റെ വിളയാട്ടം; ചോദ്യം ചെയ്തവർക്ക് നേരെ 'രാത്രി സംഘടിതമായ അക്രമം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസിൽ വരാൻ ഉൾപ്പടെ മെട്രോ എടുത്തോളൂ;, പകരം 2,000 രൂപ ലഭിക്കും; ഐടി നഗരത്തിൽ പുതിയ തരംഗം
[masterslider id="10"]

Related posts