ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 2479 റിപ്പോർട്ട് ചെയ്തു.
288 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 2.59%
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക : Covid 19
ഇന്ന് ഡിസ്ചാര്‍ജ് : 288
ആകെ ഡിസ്ചാര്‍ജ് : 2961410
ഇന്നത്തെ കേസുകള്‍ : 2479
ആകെ ആക്റ്റീവ് കേസുകള്‍ : 13532
ഇന്ന് കോവിഡ് മരണം : 4
ആകെ കോവിഡ് മരണം : 38355
ആകെ പോസിറ്റീവ് കേസുകള്‍ : 3013326
ഇന്നത്തെ പരിശോധനകൾ : 95391
ആകെ പരിശോധനകള്‍: 56872133
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 2053
ആകെ പോസിറ്റീവ് കേസുകൾ: 1268445
ഇന്ന് ഡിസ്ചാര്‍ജ് : 202
ആകെ ഡിസ്ചാര്‍ജ് : 1240610
ആകെ ആക്റ്റീവ് കേസുകള്‍ : 11423
ഇന്ന് മരണം : 3
ആകെ മരണം : 16411
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Today's Media Bulletin 04/01/2022
Please click on the link below to view bulletin.https://t.co/J6rEUFGzNo @PMOIndia @MoHFW_INDIA @CMofKarnataka @BSBommai @mla_sudhakar @Comm_dhfwka @BBMPCOMM @mangalurucorp @DDChandanaNews @PIBBengaluru @KarnatakaVarthe pic.twitter.com/ctJVCPWAVW— K'taka Health Dept (@DHFWKA) January 4, 2022