ബെംഗളൂരു: പുനീത് രാജ്കുമാറിന്റെ മരണത്തെതുടർന്ന് കഴിഞ്ഞ നാല് ദിവസമായി നഗരത്തിൽ കോവിഡ് -19 പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കുന്നതിൽ പരക്കെ വീഴ്ച്ച വന്നതിനാൽ, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിൽ രോഗലക്ഷണങ്ങളുള്ള എല്ലാ ആളുകളെയും കോവിഡ് പരിശോധനക്ക് വിധേയരാക്കണമെന്നും കൂടുതൽ പരിശോധനകൾ നടത്തണമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഒക്ടോബർ–നവംബർ മാസങ്ങളിലെ ഉത്സവങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടെ കണക്കിലെടുത്ത് കർണാടകയിലെ കോവിഡ്-19 സാങ്കേതിക ഉപദേശക സമിതി (ടിഎസി) ഒക്ടോബർ 10-ന് ടെസ്റ്റുകളുടെ എണ്ണം കൂട്ടണം എന്ന് ശുപാർശ ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.