ട്രാഫിക് നിയമങ്ങളുടെ പേരിൽ പൊതുജനങ്ങളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് ബെംഗളൂരു ട്രാഫിക് പോലീസ്.

ബെംഗളൂരു: ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുക എന്ന പേരിൽ പൊതുജനങ്ങളെ ദ്രോഹിക്കുന്ന നടപടികൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കാനൊരുങ്ങി ബെംഗളൂരു ട്രാഫിക് പോലീസ്.

ട്രാഫിക് നിയമപാലനത്തിനിടയിൽ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്‌ഒപി) പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ബെംഗളൂരു ട്രാഫിക് പോലീസ് അവരുടെ 37 ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയെ കാണാതായി; മൊബൈൽ സ്വിച്ച് ഓഫാകുന്നതിന് മുൻപ് ഭാര്യയ്ക്ക് അവസാന കോൾ

ട്രാഫിക് പോലീസിൽ നിന്നും നേരിടുന്ന  വിവിധ തരത്തിലുള്ള പീഡനങ്ങളെക്കുറിച്ച് പൗരന്മാർ സോഷ്യൽമീഡിയയിൽ പരാതിപ്പെട്ടിരുന്നു.

വാഹനങ്ങൾ അനിയന്ത്രിതമായി വലിച്ചിടൽ, ദൃശ്യമായ ട്രാഫിക് ലംഘനങ്ങളില്ലാതെ ക്രമരഹിതമായപരിശോധനകൾ  എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts