നഗരത്തിൽ കോവിഡ്-19 പരിശോധനകൾ നടത്താൻ നിർദ്ദേശം

Covid Karnataka

ബെംഗളൂരു: പുനീത് രാജ്കുമാറിന്റെ മരണത്തെതുടർന്ന് കഴിഞ്ഞ നാല് ദിവസമായി നഗരത്തിൽ കോവിഡ് -19 പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കുന്നതിൽ പരക്കെ വീഴ്ച്ച വന്നതിനാൽ, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിൽ രോഗലക്ഷണങ്ങളുള്ള എല്ലാ ആളുകളെയും കോവിഡ്  പരിശോധനക്ക്‌ വിധേയരാക്കണമെന്നും കൂടുതൽ പരിശോധനകൾ നടത്തണമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

ഒക്ടോബർനവംബർ മാസങ്ങളിലെ ഉത്സവങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടെ കണക്കിലെടുത്ത് കർണാടകയിലെ കോവിഡ്-19 സാങ്കേതിക ഉപദേശക സമിതി (ടിഎസി) ഒക്ടോബർ 10-ന് ടെസ്റ്റുകളുടെ എണ്ണം കൂട്ടണം എന്ന് ശുപാർശ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts