ബെംഗളൂരു : 2 കോടി കോവിഡ് ഡോസ് വാക്സിനേഷനുകൾ പൂർത്തിയാക്കി കർണാടക.
ഇന്ന് മാത്രം 389490 ഡോസ് വാക്സിനുകൾ കുത്തിവച്ചതോടെ ആകെ വാക്സിൻ ഡോസുകളുടെ എണ്ണം ഇന്ന് രാത്രി 9 മണിയോടെ 20087816 ആയി.
കോവിഡ് വാക്സിൻ കുത്തിവച്ചവരുടെ എണ്ണത്തിൽ രാജ്യത്ത് അഞ്ചാം സ്ഥാനത്തും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്തുമാണ് കർണാടകയുടെ സ്ഥാനമെന്ന് ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ ട്വീറ്റ് ചെയ്തു.
ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരേയും അദ്ദേഹം അഭിനന്ദിച്ചു.
ರಾಜ್ಯದಲ್ಲಿ ಎರಡು ಕೋಟಿ ಲಸಿಕಾ ಡೋಸ್ ಪೂರೈಸಿದ ಸಂದರ್ಭದಲ್ಲಿ ಮಾನ್ಯ ಆರೋಗ್ಯ ಮತ್ತು ವೈದ್ಯಕೀಯ ಶಿಕ್ಷಣ ಸಚಿವರಾದ ಡಾ. ಕೆ ಸುಧಾಕರ್ ಅವರು ಮುಂಚೂಣಿಯಲ್ಲಿ ಕಾರ್ಯನಿರ್ವಹಿಸುತ್ತಿರುವ ಕೊರೋನ ಯೋಧರಿಗೆ ಕೃತಜ್ಞತೆ ಸಲ್ಲಿಸಿದರು.@CMofKarnataka @mla_sudhakar @drashwathcn @GovindKarjol pic.twitter.com/dzjj5TlzM2
— K'taka Health Dept (@DHFWKA) June 22, 2021
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.State COVID-19 Vaccination update as on 9 pm (22nd June 2021)@PMOIndia @CMofKarnataka @mla_sudhakar @drashwathcn @LaxmanSavadi @GovindKarjol @BBMPCOMM @DCDK9 @mangalurucorp @KarnatakaVarthe @PIBBengaluru pic.twitter.com/TBion5gzDi
— K'taka Health Dept (@DHFWKA) June 22, 2021