2 കോടി കോവിഡ് വാക്സിൻ ഡോസുകൾ പിന്നിട്ട് കർണാടക; ദക്ഷിണേന്ത്യയിൽ ഒന്നാമത്.

ബെംഗളൂരു : 2 കോടി കോവിഡ് ഡോസ് വാക്സിനേഷനുകൾ പൂർത്തിയാക്കി കർണാടക.

ഇന്ന് മാത്രം 389490 ഡോസ് വാക്സിനുകൾ കുത്തിവച്ചതോടെ ആകെ വാക്സിൻ ഡോസുകളുടെ എണ്ണം ഇന്ന് രാത്രി 9 മണിയോടെ 20087816 ആയി.

കോവിഡ് വാക്സിൻ കുത്തിവച്ചവരുടെ എണ്ണത്തിൽ രാജ്യത്ത് അഞ്ചാം സ്ഥാനത്തും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്തുമാണ് കർണാടകയുടെ സ്ഥാനമെന്ന് ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ ട്വീറ്റ് ചെയ്തു.

ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച  ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരേയും അദ്ദേഹം അഭിനന്ദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
[masterslider id="10"]

Related posts