ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 14859 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.4031 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 11.11%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 4031
- ആകെ ഡിസ്ചാര്‍ജ് : 1003985
- ഇന്നത്തെ കേസുകള്‍ : 14859
- ആകെ ആക്റ്റീവ് കേസുകള്‍ : 107317
- ഇന്ന് കോവിഡ് മരണം : 78
- ആകെ കോവിഡ് മരണം : 13190
- ആകെ പോസിറ്റീവ് കേസുകള്‍ : 1124509
- ഇന്നത്തെ പരിശോധനകൾ : 133737
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 23304701
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 9917
- ആകെ പോസിറ്റീവ് കേസുകൾ: 52438
- ഇന്ന് ഡിസ്ചാര്‍ജ് : 2071
- ആകെ ഡിസ്ചാര്‍ജ് : 437801
- ആകെ ആക്റ്റീവ് കേസുകള്‍ : 79616
- ഇന്ന് മരണം : 57
- ആകെ മരണം : 5020