ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 4373 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1959 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 3.53 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1959
- ആകെ ഡിസ്ചാര്‍ജ് : 961359
- ഇന്നത്തെ കേസുകള്‍ : 4373
- ആകെ ആക്റ്റീവ് കേസുകള്‍ : 36614
- ഇന്ന് കോവിഡ് മരണം : 19
- ആകെ കോവിഡ് മരണം : 12610
- ആകെ പോസിറ്റീവ് കേസുകള്‍ : 1010602
- ഇന്നത്തെ പരിശോധനകൾ : 123830
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 21769721
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 3002
- ആകെ പോസിറ്റീവ് കേസുകൾ: 444244
- ഇന്ന് ഡിസ്ചാര്‍ജ് : 1052
- ആകെ ഡിസ്ചാര്‍ജ് : 413058
- ആകെ ആക്റ്റീവ് കേസുകള്‍ : 26544
- ഇന്ന് മരണം : 6
- ആകെ മരണം : 4641