വീണ്ടും പ്രതിദിന പരിശോധനകള്‍ ഒരു ലക്ഷം കടന്ന് കര്‍ണാടക;അര ലക്ഷത്തിന് താഴെ കേരളം; ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 1048 2251 782 ആകെ ഡിസ്ചാര്‍ജ് 944256 1074805 403822 ഇന്നത്തെ കേസുകള്‍ 1715 1875 1039 ആകെ ആക്റ്റീവ് കേസുകള്‍ 12434 24620 9300 ഇന്ന് കോവിഡ് മരണം 2 13 1 ആകെ കോവിഡ് മരണം 12434 4495 4549 ആകെ പോസിറ്റീവ് കേസുകള്‍ 970202 1103931 417672 ടെസ്റ്റ്‌ പോസിറ്റിവിറ്റി 1.68% 4.2% ഇന്നത്തെ പരിശോധനകൾ 101840 44675 ആകെ പരിശോധനകള്‍ 20389209 12661721

Read More

ഒരാഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവില്‍ 6,000 വരെ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യത

ബെംഗളൂരു: മാര്‍ച്ച്‌ 26നകം നഗരത്തിൽ  4,000 മുതല്‍ 6,000 വരെ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കോവിഡ്-19 ഡാറ്റ നിരീക്ഷിക്കുന്ന വിദ്ഗധര്‍ വിലയിരുത്തുന്നത്. ഒരിടവേളയ്ക്കു ശേഷം ബെംഗളൂരു നഗരത്തില്‍ കോവിഡ് കേസുകള്‍ വലിയ തോതിലാണ് വര്‍ധിക്കുന്നത്. സംസ്ഥാനത്ത് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത 1,798 കേസുകളില്‍ 1,186 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബെംഗളൂരുവില്‍ നിന്നാണ്. കോവിഡ് വ്യാപനത്തില്‍ 400 ശതമാനം വര്‍ധനവാണ് ബെംഗളൂരുവില്‍ ഉണ്ടായിരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. സംസ്ഥാനത്ത് കോവിഡ് 19ന്റെ രണ്ടാം തരംഗം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട്…

Read More

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഭാഗിക ലോക്ക് ഡൗണല്ലാതെ വഴിയില്ല: ബി.ബി.എം.പി.

ബെംഗളൂരു : കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഇപ്പോഴുള്ള രണ്ടാം തരംഗത്തിന് തടയിടാൻ നഗരത്തിൽ ആവശ്യമെങ്കിൽ ഭാഗികമായി ലോക്ക് ഡൗൺ നടത്തേണ്ടി വരുമെന്ന് ബി.ബി.എം.പി.കമ്മീഷണർ മഞ്ജുനാഥ പ്രസാദ്. ക്വാറൻ്റീനിൽ കഴിയാൻ നിർദേശിച്ച കുടുംബം ഇന്നലെ അത് തെറ്റിച്ച് ഇസ്കോൺ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു, ഇത്തരം നടപടികൾ ആവർത്തിക്കുകയാണ് എങ്കിൽ ലോക്ക് ഡൗൺ അല്ലാതെ പോം വഴിയല്ല, മഞ്ജുനാഥ പ്രസാദ് പറഞ്ഞു. സംസ്ഥാനത്ത് എവിടെയും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉറപ്പ് നൽകിയിരുന്നു. അതേ സമയം ആദ്യമായി…

Read More

കോവിഡ് വർദ്ധനവ്; മലയാളി വിദ്യാർത്ഥികളോട് നാട്ടിലേക്ക് മടങ്ങാൻ നിർദ്ദേശം.

ബെംഗളൂരു : കോവിഡ് രണ്ടാം തരംഗം നഗരത്തെ ബാധിച്ചതിനാൽ നഗരത്തിലെ ഹോസ്റ്റലുകളിൽ താമസിക്കുന്ന മലയാളി വിദ്യാർത്ഥികളോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ട് ചില കോളേജുകൾ. ബെംഗളൂരു സർവ്വകലാശാലയിലെ ജീവനക്കാർക്കും അധ്യാപകർക്കും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് വിദ്യാർത്ഥികളോട് നാട്ടിലേക്ക് തിരിച്ചു പോകാൻ ചില മാനേജ്മെൻ്റുകൾ ആവശ്യപ്പെട്ടത്. ഹാജർ നില ഒരു പരിഗണന വിഷയമല്ലാത്തതിനാൽ വീട്ടിൽ സുരക്ഷിതമായിരുന്ന് ക്ലാസുകളിൽ പങ്കെടുക്കാമെന്ന് അധ്യാപകർ അറിയിക്കുന്നു. മൂന്നാമത്തെ ടേം വ്യാഴാഴ്ച അവസാനിച്ചതിനാൽ ബാക്കി ക്ലാസുകൾ ഓൺ ലൈനിൽ പൂർത്തിയാക്കാനാണ് നിർദേശം. സപ്ലിമെൻ്ററി പരീക്ഷയുള്ളവർക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഹോസ്റ്റലിൽ തുടരാൻ…

Read More

ലോക്ക്ഡൗണിന് ശേഷം പുന:രാരംഭിച്ച കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകൾ നീട്ടി.

ബെംഗളൂരു: ലോക്ക് ഡൗൺ കാരണം നിർത്തുകയും പിന്നീട് വേറെ നമ്പറുകളിൽ ആരംഭിക്കുകയും ചെയ്ത നഗരത്തിൽ നിന്ന് കേരളത്തിലേക്ക്‌ മാർച്ച് 31 വരെ പ്രഖ്യാപിച്ചിരുന്ന മൂന്നു തീവണ്ടികളുടെ സർവീസ് നീട്ടിയതായി റെയിൽവേ അറിയിച്ചു. ബെംഗളൂരു – കന്യാകുമാരി (06525-26), യശ്വന്തപുര – കണ്ണൂർ (06537-38), ബെംഗളൂരു – എറണാകുളം (02677-78) എന്നീ ട്രെയിനുകളാണ് നീട്ടിയത്. ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസിൽ ജൂൺ 30 വരെ റിസർവ് ചെയ്യാം. യശ്വന്തപുര – കണ്ണൂർ എക്സ്പ്രസിൽ മേയ് 19 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം.  ബെംഗളൂരു – എറണാകുളം…

Read More
Click Here to Follow Us