അരവിന്ദന്‍റെ അതിഥികളിലെ ആദ്യഗാനം “രാസാത്തി എന്നെ വിട്ട് പോകാതെടി… ” റിലീസ് ചെയ്തു.

ഒരു ഗസ്റ്റ് ഹൗസില്‍ അതിഥികളായി എത്തുന്ന വിവിധ ദേശക്കാരായ തീര്‍ഥാടകരുടെ സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും കഥപറയുന്ന എം. മോഹനന്‍ ചിത്രമായ അരവിന്ദന്‍റെ അതിഥികളിലെ ആദ്യഗാനം റിലീസ് ചെയ്തു.

വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍, ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ഒരു നീണ്ട ഇടവേളയ്ക്കുശേഷം ശ്രീനിവാസന്‍, ശാന്തികൃഷ്‍ണ, ഉര്‍വ്വശി എന്നിവര്‍  ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി

ദേവന്‍, സലീം കുമാര്‍, അജു വര്‍ഗീസ് എന്നിവരാണ്  മറ്റു താരങ്ങള്‍. പതിയാറ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ പ്രദീപ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഷാന്‍ റഹ്മാന്‍റെ സംഗീതത്തില്‍ ഒരുപിടി നല്ല ഗാനങ്ങള്‍ ചിത്രത്തിന് കൂടുതല്‍ മിഴിവേകുന്നു. രാസാത്തി എന്നെ വിട്ട് പോകാതെടി… എന്ന ഗാനം ഇപ്പോള്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം
[masterslider id="10"]

Related posts

Click Here to Follow Us