ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 496 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.797 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി .0.57%
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 797
- ആകെ ഡിസ്ചാര്‍ജ് : 906548
- ഇന്നത്തെ കേസുകള്‍ : 496
- ആകെ ആക്റ്റീവ് കേസുകള്‍ : 9344
- ഇന്ന് കോവിഡ് മരണം : 4
- ആകെ കോവിഡ് മരണം : 12144
- ആകെ പോസിറ്റീവ് കേസുകള്‍ : 928055
- തീവ്ര പരിചരണ വിഭാഗത്തില്‍ : 196
- ഇന്നത്തെ പരിശോധനകൾ : 86903
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 15375146
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 282
- ആകെ പോസിറ്റീവ് കേസുകൾ: 392863
- ഇന്ന് ഡിസ്ചാര്‍ജ് : 374
- ആകെ ഡിസ്ചാര്‍ജ് : 382540
- ആകെ ആക്റ്റീവ് കേസുകള്‍ : 5974
- ഇന്ന് മരണം : 2
- ആകെ മരണം : 4348