ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 662 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1344 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.76 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1344
- ആകെ ഡിസ്ചാര്‍ജ് : 893617
- ഇന്നത്തെ കേസുകള്‍ : 662
- ആകെ ആക്റ്റീവ് കേസുകള്‍ : 12074
- ഇന്ന് കോവിഡ് മരണം : 4
- ആകെ കോവിഡ് മരണം : 12074
- ആകെ പോസിറ്റീവ് കേസുകള്‍ : 917571
- തീവ്ര പരിചരണ വിഭാഗത്തില്‍ : 206
- ഇന്നത്തെ പരിശോധനകൾ : 86399
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 13858850
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 370
- ആകെ പോസിറ്റീവ് കേസുകൾ: 387278
- ഇന്ന് ഡിസ്ചാര്‍ജ് : 843
- ആകെ ഡിസ്ചാര്‍ജ് : 375221
- ആകെ ആക്റ്റീവ് കേസുകള്‍ : 7750
- ഇന്ന് മരണം : 2
- ആകെ മരണം : 4306