കര്‍ണാടകയില്‍ ഇന്ന് 662 പുതിയ കോവിഡ് രോഗികള്‍;1344 പേര്‍ക്ക് ഡിസ്ചാര്‍ജ്…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 662 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1344 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.76 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1344
  • ആകെ ഡിസ്ചാര്‍ജ് : 893617
  • ഇന്നത്തെ കേസുകള്‍ : 662
  • ആകെ ആക്റ്റീവ് കേസുകള്‍ : 12074
  • ഇന്ന് കോവിഡ് മരണം : 4
  • ആകെ കോവിഡ് മരണം : 12074
  • ആകെ പോസിറ്റീവ് കേസുകള്‍ : 917571
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 206
  • ഇന്നത്തെ പരിശോധനകൾ : 86399
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 13858850
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 370
  • ആകെ പോസിറ്റീവ് കേസുകൾ: 387278
  • ഇന്ന് ഡിസ്ചാര്‍ജ് : 843
  • ആകെ ഡിസ്ചാര്‍ജ് : 375221
  • ആകെ ആക്റ്റീവ് കേസുകള്‍ : 7750
  • ഇന്ന് മരണം : 2
  • ആകെ മരണം : 4306
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
[masterslider id="10"]

Related posts