ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 8324 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം :115
- ആകെ കോവിഡ് മരണം : 5483
- ഇന്നത്തെ കേസുകള്‍ : 8324
- ആകെ പോസിറ്റീവ് കേസുകള്‍ : 327076
- ആകെ ആക്റ്റീവ് കേസുകള്‍ : 86446
- ഇന്ന് ഡിസ്ചാര്‍ജ് : 8110
- ആകെ ഡിസ്ചാര്‍ജ് : 235128
- തീവ്ര പരിചരണ വിഭാഗത്തില്‍ : 721
- ഇന്നത്തെ ടെസ്റ്റ് -ആന്റിജെന്‍ -25453
- ആകെ ആന്റിജെന്‍ പരിശോധനകള്‍-801723
- ആര്.ടി.പി.സി.ആര് മറ്റു പരിശോധനകള്‍ ഇന്ന്-47231
- ആകെ ആര്.ടി.പി.സി.ആര് മറ്റു പരിശോധനകള്‍-1983995
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -2785718
ബെംഗളൂരു നഗര ജില്ല
- ഇന്ന് മരണം : 25
- ആകെ മരണം : 1911
- ഇന്നത്തെ കേസുകള്‍ : 2993
- ആകെ പോസിറ്റീവ് കേസുകള്‍ : 124442
- ആകെ ആക്റ്റീവ് കേസുകള്‍ : 37315
- ഇന്ന് ഡിസ്ചാര്‍ജ് : 2175
- ആകെ ഡിസ്ചാര്‍ജ് : 85215