ഇന്ന് 115 മരണം;8324 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;8110 ആശുപത്രി വിട്ടു.

ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 8324 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :115
  • ആകെ കോവിഡ് മരണം : 5483
  • ഇന്നത്തെ കേസുകള്‍ : 8324
  • ആകെ പോസിറ്റീവ് കേസുകള്‍ : 327076
  • ആകെ ആക്റ്റീവ് കേസുകള്‍ : 86446
  • ഇന്ന് ഡിസ്ചാര്‍ജ് : 8110
  • ആകെ ഡിസ്ചാര്‍ജ് : 235128
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 721
  • ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -25453
  • ആകെ ആന്റിജെന്‍ പരിശോധനകള്‍-801723
  • ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍ ഇന്ന്-47231
  • ആകെ ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍-1983995
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -2785718
  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം : 25
  • ആകെ മരണം : 1911
  • ഇന്നത്തെ കേസുകള്‍ : 2993
  • ആകെ പോസിറ്റീവ് കേസുകള്‍ : 124442
  • ആകെ ആക്റ്റീവ് കേസുകള്‍ : 37315
  • ഇന്ന് ഡിസ്ചാര്‍ജ് : 2175
  • ആകെ ഡിസ്ചാര്‍ജ് : 85215
  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇവി ചാർജിങ് സ്റ്റേഷനുകൾ തുരുമ്പെടുക്കുന്നു; തിരിഞ്ഞുനോക്കാതെ ബെസ്കോം
[masterslider id="10"]

Related posts