ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.
ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 5483 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം :84
- അകെ കോവിഡ് മരണം : 2314
- ഇന്നത്തെ കേസുകള്‍ : 5483
- ആകെ പോസിറ്റീവ് കേസുകള്‍ : 124115
- അകെ ആക്റ്റീവ് കേസുകള്‍ : 72005
- ഇന്ന് ഡിസ്ചാര്‍ജ് : 3130
- അകെ ഡിസ്ചാര്‍ജ് : 49788
- തീവ്ര പരിചരണ വിഭാഗത്തില്‍ : 609
ബെംഗളൂരു നഗര ജില്ല
- ഇന്ന് മരണം :20
- അകെ മരണം : 1029
- ഇന്നത്തെ കേസുകള്‍ : 2220
- ആകെ പോസിറ്റീവ് കേസുകള്‍ : 55544
- അകെ ആക്റ്റീവ് കേസുകള്‍ : 37618
- ഇന്ന് ഡിസ്ചാര്‍ജ് : 1113
- അകെ ഡിസ്ചാര്‍ജ് : 16896