ഭാസ്കർ റാവു ഐ.പി.എസിനെ സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റി.

ബെംഗളൂരു : ഭാസ്കർ റാവു ഐ.പി.എസിെനെ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്തു നിന്ന് മാറ്റി ഇൻ്റേണൽ സെക്യൂരിറ്റി ഡിവിഷനിലെ എ.ഡി.ജി.പിയായി നിയമിച്ചു.

1990 ൽ ഭാസ്കർ റാവുവിൻ്റെ അതേ ബാച്ചിൽ ഉണ്ടായിരുന്ന ഐ.പി.എസ് ഓഫീസറായ സ്റ്റേറ്റ് ഇൻറലിജൻസ് എ.ഡി.ജി.പിയാണ് ബെംഗളൂരുവിലെ പുതിയ കമ്മീഷണർ.

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

2019 ഓഗസ്റ്റ് 2 നാണ് റാവു സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റത്.

ഒരു വർഷമാകുമ്പോൾ ആണ് സ്ഥാന ചലനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts