രാമക്ഷേത്രപ്രതിഷ്ഠ; സംസ്ഥാനത്ത് നാളെ അവധി നൽകുമോ ? എന്നതിനെ സംബന്ധിച്ച് പറഞ്ഞ് മുഖ്യമന്ത്രി സിദ്ധാരമയ്യ; വായിക്കാം

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന നാളെ സംസ്ഥാനത്ത് പൊതുഅവധി നൽകുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധാരമയ്യ.

അവധി നൽകണമെന്ന് ആവശ്യപ്പെട്ട് നിയമസഭ കൗൺസിൽ പ്രതിപക്ഷ നേതാവ് കോട്ട ശ്രീനിവാസ പൂജാരി നൽകിയ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

  വിനോദസഞ്ചാരികൾ ജാഗ്രതൈ! ഇവിടെയുളളത് രണ്ടായിരത്തോളം അനധികൃത ഹോംസ്റ്റേകൾ; കർശന നടപടിക്ക് ആവശ്യം

പ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷം താൻ അയോധ്യയിലേക്ക് പോകുമെന്നും ഇക്കാര്യത്തിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

നാളെ അവധി നൽകണമോ എന്നത് തീരുമാനിച്ചിട്ടില്ല: മുഖ്യമന്ത്രി സിദ്ധാരമയ്

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ.ടി.സി ബെംഗളൂരു സൂപ്പർ ഡീലക്സ് ചതിച്ചു; 5 മണിക്കൂർ പെരുവഴിയിലായി യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts