ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം ഒന്നേകാൽ ലക്ഷത്തിനടുത്ത്;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.

ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5483 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :84
  • അകെ കോവിഡ് മരണം : 2314
  • ഇന്നത്തെ കേസുകള്‍ : 5483
  • ആകെ പോസിറ്റീവ് കേസുകള്‍ : 124115
  • അകെ ആക്റ്റീവ് കേസുകള്‍ : 72005
  • ഇന്ന് ഡിസ്ചാര്‍ജ് : 3130
  • അകെ ഡിസ്ചാര്‍ജ് : 49788
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 609
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :20
  • അകെ മരണം : 1029
  • ഇന്നത്തെ കേസുകള്‍ : 2220
  • ആകെ പോസിറ്റീവ് കേസുകള്‍ : 55544
  • അകെ ആക്റ്റീവ് കേസുകള്‍ : 37618
  • ഇന്ന് ഡിസ്ചാര്‍ജ് : 1113
  • അകെ ഡിസ്ചാര്‍ജ് : 16896
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts