കെഎംസിസി യുടെ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റി നമസ്കാരത്തിന് വേണ്ടി തുറന്ന് കൊടുത്തു.

ബെംഗളൂരു :ജീവകാരുണ്ണ്യ പ്രവർത്തന മേഖലയിൽ സമാനതകളില്ലാത്ത കാരുണ്ണ്യത്തിന്റെ പുതിയ മാനം നൽകി ബെംഗളൂരു കെ എം സി സി പ്രവർത്തന ശൈലിയുടെ വേറിട്ട മുഖവുമായി ബെംഗളൂരുവിലെ പ്രശസ്തമായ ആശുപ്രത്രിയായ നിംഹാൻസിനടുത്ത് നിർമ്മിച്ച ശിഹാബ് തങ്ങൾ സെൻട്രൽ ഫോർ ഹ്യൂമാനിറ്റി പ്രദേശ വാസികൾക്ക് നമസ്കാരത്തിന് വേണ്ടി തുറന്നുകൊടുത്തു.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

ഏഴ് നിലകളിലായ് പണിതുയർത്തിയ ബിൽഡിംങ്ങ് സമുച്ചയത്തിന്റെ സെല്ലറിലാണ് ഇന്നലെ മുതൽ ജമാഅത്ത് ആരംഭിച്ചത്.

ഇപ്പോൾ ഇന്റീരിയൽ വർക്ക് നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടം പ്രദേശവാസികളും കച്ചവടക്കാരുടെയും അഭ്യാർത്ഥന മാനിച്ചാണ് റംസാനിൽ തറാവീഹ് അടക്കമുളള എല്ലാ നിസ്കാരത്തിനും ജമഅത്തിന് വേണ്ടി ഇവിടെ ഒരുക്കികൊടുത്തത്.

തിങ്ങിനിറഞ്ഞ ഹാളിൽ ഇന്ന് മഗരിബ് നമസ്കാരത്തോട് കൂടി സമാരംഭം കുറിച്ചു.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
[masterslider id="10"]

Related posts