കലുഷിതമായ രാഷ്ട്രീയ രാഷ്ട്രീയ നാടക സംഭവ വികാസങ്ങൾക്കിടയിൽ ബെംഗളൂരു രാജാജി നഗർ എം എൽ എ യും മുതിർന്ന ബി ജെ പ്പി നേതാവുമായ സുരേഷ് കുമാറിന്റെ ട്വീറ്റ് ആണ് സമൂഹ മാദ്ധ്യമങ്ങളിൽ ചിരി പടർത്തിയത്.
റിസോർട്ടുകളിൽ ഒളിപ്പിക്കപ്പെട്ടിട്ടുള്ള കോൺഗ്രസ് -ജെഡിഎസ് എം എൽ എ മാരെ കുറിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ” ഞാൻ ഭാഗ്യവാനാണ്, എനിക്ക് എന്റെ വോട്ടർമാരെ കാണുന്നതിന് ഒരു തടസ്സവുമില്ല” എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]How lucky i am. I am in a free atmosphere to meet & greet my voters. pic.twitter.com/KkXGMEKxoy
— Sureshkumar (@nimmasuresh) May 18, 2018
