മലപ്പുറം സ്വദേശി നഗരത്തിൽ മരണപ്പെട്ടു.

ബെംഗളൂരു; മലപ്പുറം പളളിക്കൽ ബസാർ സ്വദേശി പരേതനായ കളരിക്കൽ ഹസ്സൻകുട്ടിയുടെ മകൻ സുബൈർ(49) ബെംഗളൂരുവിൽ നിര്യാതനായി ഭാര്യ സാഹിറ മക്കൾ അമീർ ,റിസുവാൻ,സിനാൻ.

നീലസന്ദ്ര ആനേപാളയത്ത് ഫാത്തിമ ഗിഫ്റ്റ് ഷോപ്പിൻ്റെ ഉടമയാണ് സുബൈർ ഇന്ന്കാലത്ത് പനിയും തലകറക്കവും അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് പോകുന്ന വഴിക്കാണ് മരണം നടന്നത്.

  ബെംഗളൂരുവിൽ ബിഎംടിസി ബസിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി മരിച്ചു

മൃതദേഹം ഫിലോമിനാസ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട് ആൾ ഇന്ത്യ കെഎംസിസി നീലസന്ദ്ര ഏരിയാ കമ്മറ്റി നേതാക്കൾ ആശുപത്രിയിലെത്തി മേൽനടപടി ക്രമങ്ങൾ നടത്താനുളള ഏർപ്പാട് ചെയ്യുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us