നഗരത്തിൽ ഒരാഴ്ചക്കിടെ കണ്ടെയിൻമെൻ്റ് സോണുകൾ 2000 എണ്ണം വർദ്ധിച്ചു.

ബെംഗളൂരു: നഗരത്തിൽ കോവിഡ് കണ്ടെയിൻമെൻ്റ് സോണുക്കളുടെ എണ്ണത്തിൽ വൻ വൻധന.

ബി.ബി.എം.പി. പുറത്തുവിട്ട കണക്കനുസരിച്ച് 6160 ആക്റ്റീവ് കണ്ടെയിൻമെൻ്റ് സോണുകളാണ് നഗരത്തിലുള്ളത്.

രണ്ടാഴ്ചയ്ക്കിടെ 2000-ത്തോളം ആണ് വർദ്ധന.

ഈ മേഖലകളിൽ നിരീക്ഷണത്തിന് ബൂത്തുതല സമിതികളെയും നിരീക്ഷിച്ചിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നതിനും കർശന വിലക്കുണ്ട്.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

ബെംഗളൂരു സൗത്തിലാണ് ഏറ്റവുംകൂടുതൽ കണ്ടെയിൻമെൻ്റ് സോണുകൾ ഉള്ളത്. 2014 എണ്ണം.

ഈസ്റ്റിൽ 1506-ഉം വെസ്റ്റിൽ 976-ഉം സോണുകളുണ്ട്.

ബൊമ്മനഹള്ളി (733), ആർ.ആർ. നഗർ (405), മഹാദേവപുര (358), യെലഹങ്ക (262), ദാസറഹള്ളി (103) എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളിലെ എണ്ണം.

50-ലധികം സജീവ കേസുകളുള്ള 43 വാർഡുകളാണ് നഗരത്തിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts