ബെംഗളൂരു : കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് നഗരത്തിലേക്ക് ബസ് സർവീസ് ഒരുക്കി കേരള സമാജം ബെംഗളൂരു.
കേരളത്തിൽ നിന്നു നഗരത്തി്ലേക്കുള്ള ബസ്സ് സർവിസുകളുടെ വിവരങ്ങൾ താഴെ.
തിങ്കളാഴ്ച -15/06/2020
ആലപ്പുഴ- എറണാകുളം -തൃശൂർ -പാലക്കാട് -ബാംഗ്ലൂർ
8197302292 , 8867671766
ചൊവ്വ -16/06/2020
കോഴിക്കോട് – താമരശ്ശേരി -കല്പറ്റ -മുത്തങ്ങ -ബാംഗ്ലൂർ
9880066695 ,9995285978
സേവാ സിന്ധുവിൽ രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്
https://sevasindhu.karnataka.gov.in/Sevasindhu/English