ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; സ്പാ ജീവനക്കാരിയടക്കം മൂന്നുപേര്‍ പിടിയില്‍

ആറ്റിങ്ങല്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തു നിന്നും 52 ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേരെ പോലിസ് ഡാന്‍സാഫ് സംഘം പിടികൂടി.

ചിറയിന്‍കീഴ് സ്വദേശിയും നിരവധി ലഹരിമരുന്ന് കേസുകളിലെ പ്രതിയുമായ സുമേഷ് (28), കഠിനംകുളം സ്വദേശി ജിഫിന്‍ (29), പാലക്കാട് സ്വദേശിയും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് സമീപത്തെ സ്പാ ജീവനക്കാരിയുമായ അഞ്ചു (32) എന്നിവരെയാണ് ഇന്ന് രാവിലെ ഏഴരയോടെ പിടികൂടിയത്.

  കോറമംഗലയിലെ പബ്ബിൽ തുടങ്ങി വെച്ചു; ബെംഗളൂരു പോലീസിന്റെ മുന്നിൽ വെച്ച് പെൺകുട്ടികൾ യുവാവിനെ തല്ലിചതച്ചു! വീഡിയോ കാണാം

ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് എംഡിഎംഎയുമായി പോകുകയായിരുന്നു മൂന്നംഗസംഘം.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീം ഇവരെ പിടികൂടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യത്തില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബയോഗ്യാസ് സംരംഭത്തിന് ബെംഗളൂരുവിൽ തുടക്കം കുറിക്കാൻ ബിഡബ്ല്യുഎസ്എസ്ബി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us