വിലക്കയറ്റത്തിന്റെ ‘പിതാമഹ’ർ ബിജെപി; പരിഹസിച്ച് ഉപമുഖ്യമന്ത്രി ശിവകുമാർ

ബെംഗളൂരു : വിലക്കയറ്റത്തിനെതിരേ ബിജെപി നടത്തുന്ന സമരത്തെ പരിഹസിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. വിലക്കയറ്റത്തിന്റെ പിതാമഹരാണ് ബിജെപിയെന്ന് അദ്ദേഹം പറഞ്ഞു.

വിലക്കയറ്റത്തിനെതിരേ കഴിഞ്ഞ ദിവസം ബിജെപി രാപകൽ സമരം നടത്തിയിരുന്നു. പാൽവില വർധിപ്പിച്ചതും ഡീസൽ വിലയുയർത്തിയതും ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി സമരം.

  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു

‘കോൺഗ്രസ് സർക്കാർ പാൽ വിലവർധിപ്പിച്ചു. അതിന്റെ ഗുണം ക്ഷീരകർഷകർക്ക് ലഭിക്കും’ ശിവകുമാർ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts