കൊറോണക്കാലത്ത് നഗരത്തിലെ ബാച്ചിലേഴ്സിനായി ഒരു യുട്യൂബ് ചാനൽ.

ബെംഗളൂരു : ഈ കൊറോണ കാലത്ത് ബെംഗളൂരു ബാച്ചിലേഴ്സിനായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ് രാജാജി നഗറിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന ജസ്റ്റിൻ ജെയിംസ് .

“Justin Tech And Tasty” എന്നാണ് ഈ ചാനലിന്റെ പേര് .
ഈയൊരു കൊറോണ സാഹചര്യത്തിൽ ഹോട്ടലിൽ നിന്നും മറ്റും ആഹാരം ഒന്നും കിട്ടാനില്ല എന്നൊരു ബുദ്ധിമുട്ടാണ് ജസ്റ്റിനെ ഇങ്ങനെ ഒരു ചാനൽ തുടങ്ങാൻ പ്രേരിപ്പിച്ചത് .

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

ബാച്ചിലേഴ്സിന് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന രീതിയിലുള്ള റെസിപ്പികൾ ആണ് ജസ്റ്റിൻ ഇവിടെ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത് .

അതുപോലെ തന്നെ കുറച്ച് ടെക് വീഡിയോസും.
ഇത് നഗരത്തിലുള്ള ബാച്ചിലേഴ്സ് പ്രത്യേകിച്ച് മലയാളി ബാച്ചിലേഴ്സിന് ഒരു മുതൽക്കൂട്ടാവുമെന്ന കാര്യത്തിൽ സംശയം ഇല്ല.

  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"

ലിങ്ക് താഴെ.
https://www.youtube.com/channel/UC4GQ-PoAiWgZ48PLudRvybA

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
[masterslider id="10"]

Related posts