രാജസ്ഥാനിൽ ഷൂട്ടിംഗ് പൂർത്തിയാക്കി ദർശനും കുടുംബവും തിരിച്ചെത്തി

കഴിഞ്ഞ പത്ത് ദിവസമായി രാജസ്ഥാനിൽ ‘ഡെവിൾ’ എന്ന സിനിമയുടെ ഷൂട്ടിംഗുമായി തിരക്കിലായിരുന്ന നടൻ ദർശൻ ബെംഗളൂരുവിൽ തിരിച്ചെത്തി.

രാജസ്ഥാനിലെ ഉദയ്പൂരിൽ ഡെവിളിന്റെ ഷൂട്ടിംഗ് ഒരു തടസ്സവുമില്ലാതെ നടന്നു, അദ്ദേഹത്തോടൊപ്പം ഭാര്യ വിജയലക്ഷ്മിയും മകൻ വിനേഷ് ദർശനും ഉണ്ടായിരുന്നു.

  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം

ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം നടൻ ദർശൻ ഇന്നലെ ഉച്ചയ്ക്കാണ് ഭാര്യയോടും മകനോടും ഒപ്പം ബെംഗളൂരുവിലേക്ക് മടങ്ങി കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts