ബെംഗളൂരു :പുതിയ രോഗിയെ
സ്ഥിരീകരിച്ചതോടെ രാമമൂർത്തി നഗർ
വാർഡും കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.
ഇതോടെ ബിബിഎംപി പരിധിയിലെ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം 25 ആയി.
ബൊമ്മനഹള്ളി, മഹാദേവപു ര സോണുകളിലാണ് ഏറ്റവും കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ ഉള്ളത്.
ബെംഗളൂരു സൗത്ത്, വെസ്റ്റ്,യെലഹങ്ക സോണുകളാണ് കോവിഡ് രോഗികളുള്ള മറ്റു സോണുകൾ.
നിലവിലുള്ള കണ്ടെയിൻമെൻ്റ് സോണുകളുടെ ലിസ്റ്റ് താഴെ.