പാദരായണപുരയിൽ കോർപ്പറേറ്റർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : പാദരായണ പുരയിൽ ബി.ബി.എം.പി കോർപ്പറേറ്റർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇമ്രാൻ പാഷക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

നഗരത്തിലെ ആദ്യമായി സീൽ ഡൗൺ ചെയ്ത കണ്ടെയിൻമെൻ്റ് സോൺ വാർഡ് ആണ് പാദരായണപുര.

കോവിഡിൻ്റെ തുടക്കത്തിൽ സാദിക്ക് നഗറിൽ ആശാ വർക്കർമാരെ ആളുകൾ ആക്രമിച്ചപ്പോൾ അതിനെ അനുകൂലിച്ചുകൊണ്ട് ഇമ്രാൻ പാഷ രംഗത്ത് വന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts