ലോക്ക്ഡൗൺ കാലത്ത് നിരാലംബർക്ക് കൈത്താങ്ങായി കർണാടക പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : ഉത്തരേന്ത്യയിൽ നിന്നു ബാംഗ്ലൂരിലെത്തി സ്വന്തമായി വീടില്ലാതെ നാടോടികളായി ജീവിച്ച്, ഉപജീവനം കഴിയുന്നവർക്ക് കൊറോണയെ സംബന്ധിച്ചുള്ള ബോധവൽക്കരണവും അവർക്ക് വേണ്ടുന്ന പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ്‌സും, അവശ്യ ഭക്ഷ്യധാന്യ കിറ്റും, പച്ചക്കറി കിറ്റും ബന്നെര്ഘ്ട്ട റോഡിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന നൂറിൽപരം നാടോടികൾക്കുവേണ്ടി നടത്തി.

മെയ്‌ മുപ്പതാം തീയതി രാവിലെ 10.30ത്തിന് ശ്രീ ആർ കെ രമേശ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ, അഡ്വക്കേറ്റ് സത്യൻ പുത്തൂർ, ബേഗുർ ബ്ലോക്ക്‌ പ്രസിഡന്റ് കിരൺ, ശ്രീ വിനു തോമസ്, സുജയ്, അലക്സ്‌ ജോസഫ്, ഷിബു ശിവദാസ്, വി ഓ ജോണിച്ചൻ, ആന്റോ എം പി, അംജിത് തങ്കപ്പൻ, രാജേഷ് ഗോപി, ബിജു കോലം കുഴി, ലക്ഷ്മണൻ, എൽദോ എബ്രഹാം, തോമസ് വര്ഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

എല്ലാ സ്ഥലങ്ങളികും നാടോടികൾക്കായി പ്രൊഫസർ അവിനാശ് എൻ കോറോണയെ കുറിച്ചുള്ള ബോധവത്കരണ സംഭാഷണം ഹിന്ദിയിൽ നടത്തി.

  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
[masterslider id="10"]

Related posts