നാളെ മുതൽ ബി.എം.ടി.സി.യുടെ എ.സി.ബസുകൾ സർവ്വീസ് നടത്തും.

ബെംഗളുരു : ഇതുവരെ നോൺ എസി സർവീസുകൾ മാത്രം നടത്തിയിരുന്ന ബിഎംടിസി നാളെ മുതൽ എസി ബസ് സർവീസുകളും ഭാഗികമായി പുനസ്ഥാപിക്കും.

മജസ്റ്റിക് ബസ് സ്റ്റേഷനിൽ നിന്ന് അത്തി ബെലെ ,ഹൊസ്കോട്ടെ,കഡുഗോഡി, സർജാപുര എന്നിവിടങ്ങളിലേക്കും
ഹെബ്ബാളിൽ നിന്ന് ബനശങ്കരി, സിൽക്ബോർഡ് ജംക്ഷൻ, ബനശങ്കരിയിൽ നിന്ന് ഐടിപിഎൽ,
ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് ഐടിപിഎൽ എന്നിവിടങ്ങളിലേക്കായി ദിവസേന 75 എസി ബസുകളാണ് ഉണ്ടാവുക.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

അകലം പാലിക്കേണ്ടതിനാൽ ഓരോ ബസിലും യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts