ബെംഗളൂരു : ലോക്ക് ഡൗൺ കാരണം ദുരിതത്തിലായ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് കേരളാ എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു.
കസ്തൂരി നഗർ പ്രദേശത്തു താമസിക്കുന്ന തൊഴിലാളികള്‍ക്കു കേരളാ എൻജിനിയേർസ് അസോസിയേഷൻന്റെ സാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടെ
രണ്ടാം ഘട്ട പ്രവർത്തങ്ങളുടെ ഭാഗമായാണ് കിറ്റുകൾ വിതരണം ചെയ്തത്.
സംഘടനയുടെ ജനറൽ സെക്രട്ടറി അർജ്ജുൻ സുന്ദരേശൻ മാനേജിങ് കമ്മിറ്റി മെമ്പർ ഗ്രൂപ്പ് ക്യാപ്റ്റൻ ബാബു ജോസഫ്(റിട്ട) എന്നിവർ നേതൃത്വം നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.