ഒറ്റയ്ക്കിരുന്നു മടുത്ത പതിനേഴുകാരൻ കൂട്ടുകാരനെ കടത്തിക്കൊണ്ടു വന്നത് ട്രോളിബാഗിലാക്കി;അവസാനം കേസായി..

ബെംഗളൂരു : സംഭവം നടന്നത് മംഗളൂരുവിൽ.ഒറ്റയ്ക്കിരുന്നു മടുത്ത പതിനേഴുകാരൻ കൂട്ടുകാരനെ കടത്തിക്കൊണ്ടു വന്നത് ട്രോളിബാഗിലാക്കി. മംഗളൂരു നഗര മധ്യത്തിൽ ബൽമട്ട ആര്യസമാജം റോഡിലെ ഒരു ഫ്ലാറ്റിലാണു സംഭവം. ലോക്സഡൗൺ പ്രഖ്യാപിച്ചതോടെ, വീട്ടു സാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്ന് ഒരാളെയല്ലാതെ ഫ്ലാറ്റിലെ സെക്യൂരിറ്റി പുറത്തേക്കുവിടില്ല. ആ ഉത്തരവാദിത്തം അച്ഛൻ മകനു കൈമാറിയില്ല. കുട്ടുകാരെ ആരെയെങ്കിലും വീട്ടിലേക്കു വരുത്താമെന്നു വച്ചാലോ, പുറംമേ നിന്ന് ആർക്കും പ്രവേശനവുമില്ല. ഒറ്റയ്ക്കിരുന്നു മടുത്ത പയ്യൻ ഒടുവിൽ കൂട്ടാൻ തന്നെ തീട്ടുകാരനെ കൂട്ടിക്കൊണ്ടു വരാൻ തന്നെ തീരുമാനിച്ചു. പാണ്ഡശ്വരത്തുള്ള സമപ്രായക്കാരനായ ചങ്ങാതിയെ വിളിച്ചു…

Read More

മൂന്നര വയസ്സുകാരിക്ക് കോവിഡ്! ഇന്ന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത് 15 പേര്‍ക്ക്;സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 247 ആയി;60 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു;181 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് രോഗ ബാധിച്ചവരുടെ എണ്ണം 247 ആയി,ഇന്ന് 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ ആറു പേര്‍ മരിച്ചു,60 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ 181 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 9 പേര്‍ മലയാളികള്‍ ആണ്. ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ : രോഗി 233 : രോഗി 194 മായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 5 വയസ്സുകാരന്‍ ,ധാര്‍വാഡ-ഹുബ്ബള്ളി  ആശുപത്രിയില്‍  ചികിത്സയിലാണ്. രോഗി 234 : രോഗി 194 മായി നേരിട്ട്…

Read More

കൊറോണയെ ബി.ജെ.പി.രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നു;പരാതിയുമായി കോൺഗ്രസ്.

ബെംഗളൂരു: കൊറോണ പ്രതിരോധപ്രവർത്തനങ്ങൾ രാഷ്ട്രീയനേട്ടത്തിനായി സർക്കാർ ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി.) സംസ്ഥാന ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് സലിം അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം സെക്രട്ടേറിയറ്റിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. ദുരിതമനുഭവിക്കുന്നവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷണക്കിറ്റുകളിൽ നരേന്ദ്രമോദിയുടെയും ബി.ജെ.പി. എം.എൽ.എ.മാരുടെയും ചിത്രവും താമര ചിഹ്നവും പതിക്കുന്നതിനെതിരേയാണ് പരാതി. ജനങ്ങൾക്ക് മെച്ചപ്പെട്ട വൈദ്യസഹായം നൽകാതെ രാഷ്ട്രീയ മുതലെടുപ്പിന് അവസരം ഉപയോഗിക്കുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി ഉറപ്പുനൽകിയതായി കെ.പി.സി.സി. സംഘം…

Read More

നിർദ്ധനർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ.

ബെംഗളൂരു : കോവിഡ് ലോക് ഡൗൺ കാരണം ദുരിതത്തിലായ നിർദ്ധന കുടുംബങ്ങൾക്കായി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് കേരളാ എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു. ബെലന്തൂരിൽ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കു കേരളാ എൻജിനിയേർസ് അസോസിയേഷന്റെ സാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടെ ഭാഗമായി ആദ്യ ഘട്ട കിറ്റുകൾ വിതരണം ചെയ്തു. സാമൂഹിക പ്രതിബദ്ധത ടീം സെക്ട്രറി ടോം ജോർജ് നേതൃത്വം നൽകി. ഔദ്യോഗിക വൈബ് സൈറ്റ്:http://www.keablr.in/

Read More

ഇനിയെങ്കിലും പുറത്തിറങ്ങല്ലേ…അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കാൻ ഹെൽപ്പ് ലൈൻ നമ്പർ ഒരുക്കി ബി.ബി.എം.പി;ഡെലിവറി ചാർജ്ജ് ഇല്ല.

ബെംഗളൂരു: ഈ ലോക്ക് ഡൗൺ കാലത്ത് അവശ്യസാധനങ്ങൾ വാങ്ങാനെന്ന പേരിൽ ആളുകൾ നിരത്തിലിറങ്ങുന്നത് പോലീസിനും മറ്റു സംവിധാനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ആണ് സൃഷ്ടിക്കുന്നത്. ದೇಶಾದ್ಯಂತ ಲಾಕ್‌ಡೌನ್ ಇರುವುದರಿಂದ ಮನೆಯಿಂದ ಹೊರಬರುವುದನ್ನು ನಿಯಂತ್ರಿಸಲು ದೈನಂದಿನ ಅಗತ್ಯ ವಸ್ತುಗಳಾದ ದಿನಸಿ, ತರಕಾರಿ, ಔಷಧಗಳು ಇದೀಗ ನೇರವಾಗಿ ನಿಮ್ಮ ಮನೆಯ ಬಾಗಿಲಿಗೇ ಬರಲಿವೆ. ಬೆಂಗಳೂರು ದಕ್ಷಿಣ ನಿವಾಸಿಗಳು ಕಾಲ್ ಅಥವಾ ವಾಟ್ಸ್‌ಆ್ಯಪ್ ಮಾಡುವ ಮೂಲಕ ನಿಮಗೆ ಅಗತ್ಯವಾದ ವಸ್ತುಗಳನ್ನು ಪಡೆಯಬಹುದು. ಸಹಾಯವಾಣಿ ಸಂಖ್ಯೆ: 080 61914960 pic.twitter.com/NLj3qSp2fT — R Ashoka (@RAshokaBJP) April 12, 2020 ഇതിനൊരു…

Read More

നഗരത്തിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ അടിയന്തിര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കേരള സമാജം.

ബെംഗളൂരു : ലോക് ഡൌണ്‍ മൂലം നഗരത്തില്‍ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാന്‍ അടിയന്തിരമായി നടപടി എടുക്കണമെന്ന് ബാംഗ്ലൂര്‍ കേരള സമാജം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച അടിയന്തിര നിവേദനം കേരള മുഖ്യമന്ത്രിക്ക് അയച്ചതായി കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍ അറിയിച്ചു. യഥാര്‍ത്ഥത്തില്‍ ബെംഗളൂരുവില്‍ അകപ്പെട്ട താഴെ പറയുന്ന വിഭാഗം ആള്‍ക്കാരെ നാട്ടിലെത്തിക്കണമെന്നാണ് കേരള സമാജം ആവശ്യപ്പെട്ടിരിക്കുന്നത്. 1.ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി നാട്ടില്‍ പോകാന്‍ സാധിക്കാത്തവര്‍. 2.ഗര്‍ഭിണികളും കേരളത്തില്‍ ചികിത്സ തേടേണ്ട ക്യാന്‍സര്‍ പോലെയുള്ള രോഗമുള്ളവര്‍ 3.പല സ്ഥലങ്ങളില്‍ നിന്നും ബെംഗളൂരുവിലെത്തി ഇവിടെ അകപ്പെട്ടു പോയവര്‍…

Read More
Click Here to Follow Us