നിർദ്ധനർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ.

ബെംഗളൂരു : കോവിഡ് ലോക് ഡൗൺ കാരണം ദുരിതത്തിലായ നിർദ്ധന കുടുംബങ്ങൾക്കായി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് കേരളാ എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു.

ബെലന്തൂരിൽ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കു കേരളാ എൻജിനിയേർസ് അസോസിയേഷന്റെ സാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടെ ഭാഗമായി ആദ്യ ഘട്ട കിറ്റുകൾ വിതരണം ചെയ്തു.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

സാമൂഹിക പ്രതിബദ്ധത ടീം സെക്ട്രറി ടോം ജോർജ് നേതൃത്വം നൽകി.

ഔദ്യോഗിക വൈബ് സൈറ്റ്:http://www.keablr.in/

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts