മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര
വിമാനത്താവളത്തിൽനിന്ന്
അത്യുഗ്രശേഷിയുള്ള ബോംബ് കണ്ടെത്തി.
എയർ ട്രാഫിക് മാനേജരുടെ കൗണ്ടറിന്റെ
സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ
കണ്ടെത്തിയ ബാഗിനുള്ളിലാണ് ബോംബ്
കണ്ടെത്തിയത്. ഇന്നു രാവിലെയാണ് സംഭവം.
ഉപേക്ഷിക്കപ്പെട്ട ബാഗ് സി.ഐ.എസ്.എഫ്.
ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ്
ബോംബ് കണ്ടെത്തിയത്. തുടർന്ന് ബോംബ് നിർവീര്യമാക്കുന്നതിന്റെ ഭാഗമായി
വിമാനത്താവളത്തിനു പുറത്തേക്ക് മാറ്റി.
വിമാനത്താവളത്തിൽ അതീവജാഗ്രതാ നിർദേശം നൽകി.
വിമാനത്താവളത്തിലെ
സർവീസുകളെ ബാധിച്ചിട്ടില്ല. അഞ്ഞൂറ്
മീറ്ററിനുള്ളിൽ ആഘാതം ഏൽപ്പിക്കാൻ
സാധിക്കുന്ന അത്യുഗ്രശേഷിയുള്ള
ബോംബാണ് കണ്ടെത്തിയത്. ഓട്ടോറിക്ഷയിൽ
വിമാനത്താവളത്തിലേക്ക് എത്തിയ
ഒരാളാണ് ബോബ് കണ്ടെത്തിയ ബാഗ്
വിമാനത്താവളത്തിൽ വെച്ചതെന്നാണ്
Related posts
-
സ്വിഗ്ഗി, സൊമാറ്റോ തൊഴിലാളികള് അനിശ്ചിതകാല പണിമുടക്കിൽ : ഓണ്ലെന് ഭക്ഷണം ആശ്രയിച്ച് കഴിയുന്നവര് പട്ടിണിയാകും
തിരുവനന്തപുരം : പണിമുടക്കി് ഓണ്ലൈന് വിതരണ ജീവനക്കാര്. സ്വിഗ്ഗി, സൊമാറ്റോ തൊഴിലാളികള്... -
ഗൃഹലക്ഷ്മി പദ്ധതിയിൽ ഉപഭോക്താക്കളായി സംസ്ഥാനത്തെ 15,000 ട്രാൻസ് വനിതകളെയും ഉൾപ്പെടുത്തി.
ബെംഗളൂരു : കർണാടകത്തിൽ വീട്ടമ്മമാർക്ക് മാസംതോറും 2000 രൂപ നൽകുന്ന ഗൃഹലക്ഷ്മി... -
ബന്ദിപ്പൂരില് ഹരിത നികുത് ഫാസ്ടാഗിലൂടെ ഈടാക്കി തുടങ്ങി: എന്താണ് ഹരിത നികുതി ? നിരക്കും വിശദാംശങ്ങളും അറിയാന് വായിക്കാം
ബംഗളുരു : ബന്ദിപ്പൂർ കടുവ സാങ്കേതത്തിലൂടെ കടന്ന് പോകുന്ന കൊല്ലേഗൽ –...