ബെംഗളൂരു: സെക്യൂരിറ്റി ഫോഴ്സ് എന്ന് പേരുള്ള സ്വകാര്യ സ്ഥാപനത്തിന്റെ ഉടമ സലീം ഖാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
സ്ഥാപനത്തിലെ ജീവനക്കാരെ മാർധിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മര്‍ദ്ദന കാരണം ഇനിയും വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. വീഡിയോ കണ്ടതിനെ തുടര്‍ന്ന് പോലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു . സലീംഖാനൊപ്പം സഹായിയും ഒളിവില്‍ പോയിരുന്നു. അതേസമയം മര്‍ദ്ദനമേറ്റ രണ്ട് ജീവനക്കാരും ഒളിവില്‍ ആണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.#BIGNEWS: An owner of private security agency caught on camera torturing his employees in #Bengaluru. Accused #SalimKhan was seen brutally assaulting his employees.#MonsterBoss pic.twitter.com/lp4rhBlrRN
— News9 (@News9Tweets) October 15, 2019