പ്രജ്ജ്വൽ ഉൾപ്പെട്ട വീഡിയോകൾ വിതരണം ചെയ്ത രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോകളടങ്ങിയ പെൻഡ്രൈവുകൾ വിതരണം ചെയ്ത രണ്ടുപേരെ പ്രത്യേകാന്വേഷണ സംഘം അറസ്റ്റുചെയ്തു.

പ്രജ്ജ്വൽ രേവണ്ണയ്ക്കൊപ്പം ഒട്ടേറെ സ്ത്രീകളുമുൾപ്പെട്ട വീഡിയോകൾ വിതരണം ചെയ്തതിനാണ് അറസ്റ്റ്. ചൊവ്വാഴ്ച ഇവർ ഹൈക്കോടതിയിലെത്തിയപ്പോൾ അന്വേഷണോദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്ത് ഈ വീഡിയോകൾ ഹാസൻ മണ്ഡലത്തിൽ വ്യാപകമായി വിതരണം ചെയ്തിരുന്നു. തുടർന്നാണ് ഇതേപ്പറ്റിയന്വേഷിക്കാൻ സർക്കാർ പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts