ബെംഗളൂരു : അത്തിബെലെ സബ് ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിലെ ചിലയിടങ്ങളിൽ അടുത്ത നാലു ദിവസം വൈദ്യുതി വിതരണം തടസപ്പെടും.
രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെയാണ് നിയന്ത്രണം ഉണ്ടാവുക. തീയതിയും വൈദ്യുതി തടസപ്പെടുന്ന സ്ഥലങ്ങളും താഴെ.
25.08.2019
അത്തിബെലെ വ്യവസായ മേഖലയും സമീപ പ്രദേശങ്ങളും.
26.08.2019 നും 28.08.2019 നും
ഇച്ചൻഗുരു വഡ്ഡേർ പാളയ,ഇച്ചൻഗുരു വില്ലേജ്, കമ്പളിപ്പുര, മുത്ത സാന്ദ്ര, മായ സാന്ദ്ര, കോഡ്ലി പുര, ഹാരോ ഹള്ളി, മേഡ ഹള്ളിയും സമീപ പ്രദേശങ്ങളും .
27.08.2018 നും 29.08.2019 നും
ബല്ലൂരു, ദാസൻ പുര, കെ.എൽ.എൻ കമ്പനി, സിഡ്കോട്ട്, റോഡ്, അംബേദ്കർ കോളനി ബല്ലൂരു, ഭക്തി പുര, ആരെഹള്ളി, ഉപകാർ സോളിട്ടയർ ലേയൗട്ട്, കുമാർ ലേ ഔട്ട്, കുവെംപു നഗർ, മൻചനഹള്ളി റോഡ് ടൗൺ ലിമിറ്റ്, അത്തിബെലെ – അനേക്കൽ റോഡ്, അത്തിബെലെ ടി.വി.എസ് സർക്കിളും സമീപ പ്രദേശങ്ങളും.