മഡിവാളയിൽ 88 കടകൾ പൊളിച്ച് നീക്കും.

ബെംഗളൂരു : മടിവാളയിൽ റോഡും നടപ്പാതകളും കൈയേറി നിർമ്മിച്ച 88 കടകൾ പൊളിച്ചുനീക്കാൻ ബി.ബി.എം.പിക്ക് (ബൃഹത് ബെംഗളൂരു മഹാനഗര പാലികെ) ഹൈക്കോടതിയുടെ കർശന നിർദ്ദേശം.

 

റോഡുകൾ ജനങ്ങളുടേയും വാഹനങ്ങളുടേയും സുഗമമായ നീക്കത്തിന് ഉള്ളതാണെന്നും മഡിവാള -സർജാപൂർ സർവീസ് റോഡിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കണമെന് നിർദേശിച്ച കോടതി വ്യക്തമാക്കി.

  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും

റോഡ് കൈയേറി ഉള്ള കടകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ബന്ധപ്പെട്ട നിയമം കർശനമായി നടപ്പാക്കാൻ ഒന്നര മാസത്തിനകം സമിതി രൂപീകരിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts