അറ്റകുറ്റപ്പണിയെ തുടർന്ന് നഗരത്തിൽ അടുത്ത 4 ദിവസത്തേക്ക് വൈദ്യുതി തടസപ്പെടും;സ്ഥലങ്ങളേതെന്ന് ഇവിടെ വായിക്കാം.

ബെംഗളൂരു : അത്തിബെലെ സബ് ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിലെ ചിലയിടങ്ങളിൽ അടുത്ത നാലു ദിവസം വൈദ്യുതി വിതരണം തടസപ്പെടും.

രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെയാണ് നിയന്ത്രണം ഉണ്ടാവുക. തീയതിയും വൈദ്യുതി തടസപ്പെടുന്ന സ്ഥലങ്ങളും താഴെ.

25.08.2019

അത്തിബെലെ വ്യവസായ മേഖലയും സമീപ പ്രദേശങ്ങളും.

26.08.2019 നും 28.08.2019 നും

  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും

ഇച്ചൻഗുരു വഡ്ഡേർ പാളയ,ഇച്ചൻഗുരു വില്ലേജ്, കമ്പളിപ്പുര, മുത്ത സാന്ദ്ര, മായ സാന്ദ്ര, കോഡ്ലി പുര, ഹാരോ ഹള്ളി, മേഡ ഹള്ളിയും സമീപ പ്രദേശങ്ങളും .

27.08.2018 നും 29.08.2019 നും

ബല്ലൂരു, ദാസൻ പുര, കെ.എൽ.എൻ കമ്പനി, സിഡ്‌കോട്ട്, റോഡ്, അംബേദ്കർ കോളനി ബല്ലൂരു, ഭക്തി പുര, ആരെഹള്ളി, ഉപകാർ സോളിട്ടയർ ലേയൗട്ട്, കുമാർ ലേ ഔട്ട്, കുവെംപു നഗർ, മൻചനഹള്ളി റോഡ് ടൗൺ ലിമിറ്റ്, അത്തിബെലെ – അനേക്കൽ റോഡ്, അത്തിബെലെ ടി.വി.എസ് സർക്കിളും സമീപ പ്രദേശങ്ങളും.

  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഡംബര കാറുകളും കോടികളുടെ ജോലിയും ഉപേക്ഷിച്ചു; ബെംഗളൂരുവിലെ ഈ എഞ്ചിനീയർ ഇപ്പോൾ താമസിക്കുന്നത് 700 നായ്ക്കൾക്കൊപ്പം!
[masterslider id="10"]

Related posts