ബെംഗളൂരു: പലരും വാഹനം ഓടിക്കുമ്പോൾ ഇയർ ഫോണിൽ പാട്ടുകേൾക്കുന്നതു അപകടങ്ങൾക്കിടയാക്കുന്നുണ്ട്. ഇതിനാൽ വാഹനം ഓടിക്കുമ്പോൾ ഇയർ ഫോൺ ഉപയോഗിക്കുന്നവരിൽ നിന്നും 1000 രൂപ പിഴ ഈടാക്കുമെന്ന് ട്രാഫിക് പൊലീസ്.
മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന് പുറമേയാണിത്. മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് നേരത്തെ 100 രൂപ പിഴയുണ്ടായിരുന്നതാണ് 1000 രൂപയാക്കി ഉയർത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.