തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി വീണ്ടും ചർച്ചയ്ക്കുള്ള അവസരം സ്വകാര്യബസുടമകൾ തേടുന്നുണ്ട്. തിങ്കളാഴ്ച ഗതാഗത സെക്രട്ടറിയെ കാണാൻ അനുമതി തേടിയിട്ടുണ്ട്. നിയമാനുസൃതമല്ലാത്ത ഒരു സൗകര്യവും നൽകില്ലെന്ന നിലപാടിലാണ് സർക്കാർ.
യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ബെംഗളൂരുവിലേയ്ക്ക് നിലവിലുള്ള 49 സർവീസുകൾക്കു പുറമേ 15 സർവീസുകൾ കൂടി നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. എല്ലാ ബസുകൾക്കും ഓൺലൈൻ റിസർവേഷൻ സൗകര്യമുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.