പ്രതിദിനം ഒമ്പത് ലക്ഷം രൂപ ലാഭത്തിൽ കെ.എസ്.ആർ.ടി.സി. കുതിക്കുന്നു!

തിരുവനന്തപുരം: സ്വകാര്യബസുകൾ നടത്തുന്ന സമരം കെ.എസ്.ആർ.ടി.സി.ക്ക് നേട്ടമാവുന്നു. സമരം തുടങ്ങിയ തിങ്കൾമുതൽ വ്യാഴംവരെ 45 ലക്ഷം രൂപയാണ് കെ.എസ്.ആർ.ടി.സി.ക്ക് അധികമായി കിട്ടിയത്.

ദിവസവരുമാനത്തിൽ ഒമ്പതുലക്ഷം രൂപയുടെ വർധനയുണ്ടായതായി അധികൃതർ അറിയിച്ചു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലെ തിരക്ക് പരിഹരിക്കാനുള്ള ക്രമീകരണങ്ങൾ കർണാടക, തമിഴ്നാട്, കേരള ആർ.ടി.സി.കൾ ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
[masterslider id="10"]

Related posts