പ്രതിഷേധമിരമ്പാൻ ഇനി മണിക്കൂറുകൾ മാത്രം;കണ്ണൂർ എക്സ്പ്രസിന്റെ യശ്വന്ത്പൂരിലുള്ള സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെകെടിഎഫിന്റെ നേതൃത്വത്തിലുള്ള ധർണ 5 മണിക്ക് സിറ്റി റെയിൽവേ സ്റ്റേഷനിൽ.

ബെംഗളൂരു : യശ്വന്ത് പുരിൽ നിന്നും കണ്ണൂർ എക്സ്പ്രസിന്റെ സ്റ്റോപ് മാറ്റിയതിൽ പ്രതിഷേധിച്ച് കർണാടക – കേരള ട്രാവലേഴ്സ് ഫോറത്തിന്റെ  (കെ കെ ടി എഫ്) നേതൃത്വത്തിൽ ഉള്ള മലയാളികളുടെ ധർണ ഇന്ന് 5 മണിക്ക് സിറ്റി റെയിൽവേ സ്‌റ്റേഷനിൽ നടക്കും.

നിരവധി മലയാളി സംഘടനാ പ്രവർത്തകർ പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കും.

http://h4k.d79.myftpupload.com/archives/30408

 

http://h4k.d79.myftpupload.com/archives/30755

http://h4k.d79.myftpupload.com/archives/30647

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us