“ദേവഗൗഡ വിഷം കഴിക്കുമോ”

ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവാണ് മുൻ മുഖ്യമന്ത്രി ദേവഗൗഡ. അദ്ദേഹം വിഷം കഴിക്കുമോ എന്ന് ഉപമുഖമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഡോ: ജി പരമേശ്വര ചോദിക്കുന്ന വീഡിയോ ആണ്, ഇപ്പോൾ ബിജെപി പുറത്തുവിട്ടിരിക്കുന്നത്.

2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം ലഭിച്ചില്ലെങ്കിൽ വിഷം കഴിക്കുമെന്ന് ദേവഗൗഡയുടെ പ്രഖ്യാപനം അഞ്ചുവർഷംമുമ്പ് ഉപമുഖ്യമന്ത്രി ജി പരമേശ്വര ഓർമ്മിപ്പിക്കുന്ന വീഡിയോ ക്ലിപ്പ് ആണ്  ബിജെപി പുറത്ത് വിട്ടത്.

  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

ദേവഗൗഡ പറഞ്ഞതുപോലെ വിഷം കഴിക്കുന്നതിനായി താൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം വാക്കുപാലിച്ചില്ലെങ്കിൽ  നമുക്ക് എന്ത്  ചെയ്യാനാകുമെന്നും പരമേശ്വര ചോദിക്കുന്ന വീഡിയോ ആണ് ക്ലിപ്പിലുള്ളത്.

യെദ്യൂരപ്പയ്ക്കെതിരെ ദൾ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിങ്ങ് പകരം എം എൽ സി സീറ്റ് നൽകുന്നത് കുമാരസ്വാമി സ്വന്തം പാർട്ടിക്കാരിൽ നിന്നും 25 കോടി കൈക്കൂലി ചോദിക്കുന്നു എന്ന് ആരോപിച്ചുള്ള വീഡിയോ ക്ലിപ്പ് കഴിഞ്ഞദിവസം ബിജെപി പുറത്തുവിട്ടു.തമാശ പറഞ്ഞ് കേൾക്കുന്ന ജനത്തിനും മനസ്സിലാകുമെന്നും പരമേശ്വര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
[masterslider id="10"]

Related posts